ഖത്തർ പ്രധാനമന്ത്രി റിയാദിൽ


സൗദി വിദേശകാര്യ സഹമന്ത്രി വിമാനത്താവളത്തിൽ സ്വീകരിച്ചു. സൗദിയിൽ നിക്ഷേപകരാകാം. നിലവിലുള്ളവർക്കും മാറാം. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്‌ദുറഹ്‌മാൻ അൽ താനി ഇന്നലെ റിയാദിലെത്തി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് അൽ ഖറീജി സ്വീകരിച്ചു.