ഉന്നാവോ ബലാത്സംഗ കേസ്; സിബിഐ സ്റ്റേയ്ക്കായി സുപ്രീം കോടതിയെ സമീപിച്ചു
സ്റ്റേയ്ക്കായി സുപ്രീം കോടതിയെ സമീപിച്ചു
ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ്സി ബിഐ സുപ്രീം കോടതിയെ സമീപിച്ചത്. ഡൽഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സിബിഐയുടെ പ്രധാന
