'ചുവന്ന മഴ' ഹോർമുസ് തീരം ചുവന്നു

ശക്തമായ മഴയില്‍ ഇറാനിലെ ഹോർമുസ് തീരവും കടലും ചുവന്നു. ഹോർമുസ് ദ്വീപിലെ ഇരുമ്പിൻ്റെ അംശം ശക്തമായ മഴയിൽ ലയിച്ച് ഒഴുകിയത് ആണ് കാരണം.