പുതുവത്സര ദിനം; സൗജന്യ പൊതു പാർക്കിംഗ് പ്രഖ്യാപിച്ച് ദുബൈ


[] ദുബൈയിലെ ബഹുനില പാർക്കിംഗ് സൗകര്യങ്ങളും അൽ ഖൈൽ ഗേറ്റും (N-365) ഒഴികെയുള്ള പൊതു പാർക്കിംഗ് 2026 ജനുവരി 1 ന് സൗജന്യമായിരിക്കും. 2026 ലെ പുതുവത്സര അവധിക്കാല സേവന സമയങ്ങൾ പ്രഖ്യാപിച്ചുകൊണ്ട്, ജനുവരി 2 വെള്ളിയാഴ്‌ച പാർക്കിംഗ് ഫീസ് പുനഃസ്ഥാപിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. 

[][]  ദുബൈയിൽ കുട്ടികൾക്കായി സൈക്ലി ങ് പാത തുറന്നു. മുഷ്‌രിഫ് നാഷനൽ പാർക്കിലാണ് 1.5 കിലോമീറ്റർ നീളത്തിലുള്ള സൈക്ലിങ് പാത.