നിരവധി ഇൻഡിഗോ സർവ്വീസുകൾ വൈകുന്നു
ജീവനക്കാരുടെ കുറവ്
ഇൻഡിഗോയുടെ 70 സർവ്വീസുകൾ റദ്ദാക്കി
ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ ഇൻഡിഗോയുടെ 70 ലധികം വിമാന സർവ്വീസുകൾ റദ്ദാക്കിയതായി റിപ്പോർട്ട്. റദ്ദാക്കലുകളും കാലതാമസങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഇൻഡിഗോ സ്ഥിരീകരിച്ചു. സർവീസുകൾക്കായി ആവശ്യമുള്ള ജീവനക്കാരെ ഇല്ലാത്തതാണ് പറക്കല്‍ മുടങ്ങാൻ കാരണം.
