ഡി മണിയുടെ വീട്ടിൽ SIT റൈഡ്, 'പൊലീസ് അന്വേഷിക്കുന്ന മണി ഞാനല്ല' എന്ന വാദവുമായി ചോദ്യം ചെയ്തയാൾ
ശബരിമല സ്വർണക്കൊള്ള അന്വേഷണ ഭാഗമായി ഡി മണി എന്ന ബാലമുരുഗൻ്റെ വീട്ടിലും ദിണ്ടിഗലിലെ സ്ഥാപനത്തിലും എസ്‌ഐടിയുടെ റൈഡ്. തമിഴ്‌നാട് പോലീസിൻ്റെ സഹകരണത്തോട് കൂടെയാണ് പരിശാധന. ഇടനിലക്കാരനായ വിരുധുനഗർ സ്വദേശി ശ്രീകൃഷ്ണന്റെ വീട്ടിലും റൈഡ് നടക്കുന്നുണ്ട്.
അതിനിടെ, 'എൻ്റെ പേര് എംഎസ് മണി, പൊലീസ് അന്വേഷിക്കുന്ന മണി ഞാനല്ല' എന്ന വാദവുമായി പൊലീസ് ചോദ്യം ചെയ്തയാൾ.
'ഡി മണി ഞാനല്ല കേസുമായി ബന്ധമില്ല' എന്നാണ് ഇദ്ദേഹം പറയുന്നത്.
