ആരോഗ്യ വകുപ്പിനെതിരെ കോടതിയിലേക്ക്
[][] 42 മണിക്കൂർ മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങി, രോഗിക്ക് 5 ലക്ഷം നഷ്ടപരിഹാരം നല്‍കണം
[] തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സുമയ്യ സർക്കാരിനെതിരെ കോടതിയിലേക്ക്. വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിൽ സുമയ്യ കേസ് ഫയൽ ചെയ്യും.
ഒരു കോടി രൂപ നഷ്‌ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകുക. വഞ്ചിയൂർ പെർമെനന്റ് ലോക് അദാലത്തിലാണ് കേസ് ഫയൽ ചെയ്യുക.
[][] തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്.
42 മണിക്കൂർ മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയ രോഗിക്കാണ് 5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വിധിച്ചത്.
