യുഎഇയില്‍ ഇന്നും മഴ സാധ്യത
[][] ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവിസ്
[] ഇന്നലെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. ഫുജൈറ, റാസല്‍ ഖൈമ ഭാഗങ്ങളില്‍ വൈകുന്നേരം സാമാന്യം ഭേദപ്പെട്ട തോതില്‍ മഴ പെയ്തു. ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, ചില വടക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും അറിയിപ്പില്‍ പറയുന്നു. നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ചില ഉൾനാടൻ പ്രദേശങ്ങളിൽ ഈർപ്പമുള്ളതായിരിക്കുമെന്നും, ഇടയ്ക്കിടെ സജീവമായേക്കാവുന്ന നേരിയതോ മിതമായതോ ആയ കാറ്റുണ്ടാകുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
[][] ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവിസ്.
രാത്രി 10.25 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 5.35ന് കൊച്ചിയിലെത്തും
ഷെഡ്യൂൾ ജൂൺ 18 മുതൽ സെപ്തംബർ 21 വരെ ഹൈദരാബാദിലേക്കും പ്രതിദിന സർവീസ്. രാത്രി 10.25 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 5.35ന് കൊച്ചിയിലെത്തും. ഷെഡ്യൂൾ ജൂൺ 18 മുതൽ സെപ്തംബർ 21 വരെ.
