പ്രകൃതി സംരക്ഷണം; 15 ലക്ഷം മരങ്ങൾ വെച്ചു പിടിപ്പിക്കാൻ ദുബൈ [] ഒട്ടകങ്ങൾക്ക് പാസ്‌പോർട്ട് നൽകാൻ സൗദി അറേബ്യ
[] പ്രകൃതി സംരക്ഷണം അജണ്ട; 15 ലക്ഷം മരങ്ങൾ വെച്ചു പിടിപ്പിക്കാൻ ഒരുങ്ങി ദുബൈ
[] ഒട്ടകങ്ങൾക്ക് പാസ്‌പോർട്ട് നൽകാൻ
സൗദി അറേബ്യ
[] നഗരത്തിൻ്റെ പച്ചപ്പും പ്രകൃതിഭംഗിയും വർദ്ധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് വൻ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി. വരും വർഷങ്ങളിൽ ദുബൈയിലുടനീളം 15 ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള 'ബ്ലൂ ആൻഡ് ഗ്രീൻ സ്പേസസ് 2030' പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
[] ദശലക്ഷക്കണക്കിന് ഒട്ടകങ്ങൾക്ക് പാസ്‌പോർട്ട് നൽകാൻ പദ്ധതി തയാറാക്കി സൗദി അറേബ്യ. സാംസ്കാരികവും സാമ്പത്തികവുമായ പ്രതീകങ്ങളില്‍ വലിയ പങ്ക് വഹിക്കുന്ന ഈ ഐക്കണിക് മൃഗങ്ങളുടെ ഉടമസ്ഥാവകാശം, വിൽപ്പന, ഗതാഗതം, പൈതൃക പരിപാലനം എന്നിവ മികച്ച രീതിയിൽ ട്രാക്ക് ചെയ്യുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി, ഏകദേശം 2.2 ദശലക്ഷം ഒട്ടകങ്ങൾക്ക് ഔദ്യോഗിക ഒട്ടക പാസ്‌പോർട്ടുകൾ സൗദി പുറത്തിറക്കുന്നു.
