ബലം വേണം പാസ്‌വേഡുകൾക്ക്, അല്ലെങ്കില്‍ പണി പാളും: റാസല്‍ ഖൈമ പോലീസ് [] പണമിടപാട് പരിധി 1,000 ദിനാറായി കുറച്ചു; നിയന്ത്രണം കടുപ്പിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്
[] പണമിടപാട് പരിധി 1,000 ദിനാറായി കുറച്ചു;
നിയന്ത്രണം കടുപ്പിച്ച്
കുവൈത്ത് സെൻട്രൽ ബാങ്ക്
[] ശക്തമായ പാസ്‌വേഡുകളില്ലെങ്കിൽ പണി പാളും; മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്. വലിയക്ഷരങ്ങൾ, അക്കങ്ങൾ, പ്രത്യേക ചിഹ്നങ്ങൾ എന്നിവ ഉൾപ്പെടുത്തി കുറഞ്ഞത് 12 അക്ഷരങ്ങളെങ്കിലും അടങ്ങിയ ശക്തമായ പാസ്‌വേഡുകൾ നൽകാൻ പൊലീസ് നിർദ്ദേശം നൽകി. വലിയ പാസ്‌വേഡുകൾ ഹാക്കിംഗ് ശ്രമങ്ങളെ തടയാൻ സഹായിക്കുമെന്നും പൊലീസ് അഭിപ്രായപ്പെട്ടു.
[] രാജ്യത്ത് പണമിടപാട് നിയന്ത്രണം കർശനമാക്കി കുവൈത്ത് സെൻട്രൽ ബാങ്ക്. പണമിടപാട് പരിധി 3,000 ദിനാറിൽ നിന്ന് 1,000 ദിനാറായി കുറച്ചതായും ഉത്തരവ് പ്രാബല്യത്തിൽ വന്നതായും അധികൃതർ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, നിയമവിരുദ്ധ ധന ഇടപാടുകൾ, സാമ്പത്തിക അസ്ഥിരത എന്നിവ തടയുന്നതിന്റെ ഭാഗമായാണ് നടപടി. സ്വർണം വാങ്ങൽ ഉൾപ്പെടെ പല മേഖലകളിലും ഇതിനകം ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമാക്കിയിട്ടുണ്ട്.
