ഹൈദരാബാദ് ഇഫ്ലൂ യൂണിവേഴ്സിറ്റിയിൽ എംഎസ്എഫ് മുന്നണിക്ക് മികച്ച വിജയം

ഹൈദരാബാദ് ഇഫ്ലൂ യൂണിവേഴ്‌സിറ്റിയിൽ എംഎസ്എഫ് മുന്നണിക്ക് മികച്ച വിജയം. ജനറൽ സീറ്റുകളിൽ എബിവിപിക്ക് ദയനീയ തോൽവി. മെയിൻ പാനലിൽ മത്സരിച്ച ജനറൽ സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി പോസ്റ്റുകളിൽ എബിവിപിയെ നേരിട്ട് പരാജയപ്പെടുത്തിയാണ് എംഎസ്എഫ് പ്രതിനിധികൾ വിജയിച്ചത്.