യുഎസ് സൈനീകതാവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം അബുദാബിയിൽ ഒരു ഏഷ്യൻ പ്രവാസിക്ക് ദാരുണാന്ത്യം

യുഎസ് സൈനീകതാവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ  ആക്രമണം അബുദാബിയിൽ ഒരു ഏഷ്യൻ പ്രവാസിക്ക് ദാരുണാന്ത്യം

അബുദാബിയിലെ യുഎസ് സൈനീകതാവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്ര മണം, അബുദാബിയിൽ ഒരു ഏഷ്യൻ പ്രവാസിക്ക് ദാരുണാന്ത്യം .

മിസൈൽ ആ ക്ര മണത്തിൽ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽപെട്ടാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമികവിവരം. യുഎഇയിലെ സുരക്ഷാ സ്ഥിതി സുസ്ഥിരമാണെന്നും ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.