ജാഗ്രത നിർദ്ദേശവുമായി എംബസികള്‍
എംബസികള്‍
[] മുന്‍കരുതല്‍: വ്യോമപാത അടച്ച് യുഎഇ, ഖത്തർ, കുവൈറ്റ്
[] പശ്ചിമേഷ്യയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ
യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര അന്വേഷണങ്ങൾക്ക്:
ടോൾ ഫ്രീ നമ്പർ: 800-46342
വാട്ട്‌സ്ആപ്പ്: +971543090571
ഇമെയിൽ: pbsk.dubai@mea.gov.in, ca.abudhabi@mea.gov.in
[] മേഖലയിലെ സംഘർഷ
പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. അബുദാബി, ദമ്മാം, ദോഹ, ദുബൈ, ജിദ്ദ, മസ്കറ്റ്, റിയാദ്, ടെൽ അവീവ് എന്നീ എയര്‍പോര്‍ട്ടു കൈകളിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.
[] താത്കാലികമായി വ്യോമപാത അടച്ച് യുഎഇ, ഖത്തർ, കുവൈറ്റ്. ആളുകളോട് സുരക്ഷിതരായിരിക്കാൻ സന്ദേശവുമായി ഗൾഫ് ഭരണകൂടങ്ങൾ.
