തിരിച്ചടിച്ച് ഇറാൻ, ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം

നിങ്ങൾ തുടങ്ങി വച്ചത് ഞങ്ങൾ പൂർത്തിയാക്കുമെന്ന് ഇറാൻ സൈനിക മേധാവി
തിരിച്ചടിച്ച് ഇറാൻ

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടങ്ങി

[] ഫിഫ്ത്ത് ഫ്ലീറ്റ് സർവീസ് സെന്ററിന് നേരെ മിസൈൽ ആക്രമണം 
[] തല്ക്കാലത്തേക്ക് എയർ സ്പേസ് അടക്കുന്നതായി യുഎഇ


[] ബഹ്‌റൈൻ ഫിഫ്ത്ത് ഫ്ലീറ്റ് സർവീസ് സെന്ററിന് നേരെ മിസൈൽ ആക്രമണം. ബഹ്‌റൈൻ നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ, ഫിഫ്ത്ത് ഫ്ലീറ്റിന്റെ ഒരു സർവീസ് സെന്റർ മിസൈൽ ആക്രമണത്തിന് വിധേയമായതായി പ്രഖ്യാപിച്ചു, സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഔദ്യോഗിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും അതിന്റെ അംഗീകൃത ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ നേടാനും പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും


[] തല്ക്കാലത്തേക്ക് എയർ സ്പേസ് അടക്കുന്നതായി യുഎഇ. നടപടി മേഖലയിലെ സാഹചര്യം കണക്കിലെടുത്ത്.