വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ ഉടൻ നിയമനടപടി സ്വീകരിക്കും


പഴയ വീഡിയോകളും ഫോട്ടോകളും പുതിയതെന്ന വ്യാജേന പ്രചരിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ

വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ ഉടൻ നിയമനടപടി സ്വീകരിക്കും

ദുബൈയിലെ പഴയ തീപിടുത്തങ്ങളുടെയും അപകടങ്ങളുടെയും ദൃശ്യങ്ങൾ നിലവിലെ സാഹചര്യമെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ യുഎഇ അധികൃതർ കർശന മുന്നറിയിപ്പ് നൽകി. ഇത്തരം ദൃശ്യങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും നിലവിലെ സാഹചര്യവുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വ്യക്തമാക്കി