ആയത്തൊള്ള അലി ഖമനയിയുടെ മരണവാർത്ത ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു

ഇസ്രായേല്‍ അമേരിക്ക സംയുക്ത ആക്രമണം 
ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ മരണവാർത്ത ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മകളും ചെറുമകളും മരുമകനും മരുമകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.