ഷാർജ: പാര്‍കിംഗ് സൗജന്യം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും

ഷാർജ: പാര്‍കിംഗ് സൗജന്യം ഇന്ന് അര്‍ദ്ധരാത്രി  അവസാനിക്കും 
 
അസ്ഥിര കാലാവസ്ഥയെ തുടർന്ന് ഷാർജ നഗരസഭ അനുവദിച്ച സൗജന്യ പാർക്കിംഗ് സൗകര്യം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. നാളെ 2026 മാർച്ച് 31 ചൊവ്വാഴ്ച മുതൽ പഴയ രീതിയില്‍ വാഹന പാര്‍കിംഗ് ഫീസ് അടക്കണമെന്ന് ഷാർജ സിറ്റി നഗരസഭ അറിയിച്ചു. ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിനും, നിയമ ലംഘനങ്ങൾ ഒഴിവാക്കുന്നതിനും എല്ലാ ഉപയോക്താക്കളും ബാധകമായ പാർക്കിംഗ് ചട്ടങ്ങൾ പാലിക്കണമെന്ന് ഷാർജ സിറ്റി നഗരസഭ അഭ്യർത്ഥിച്ചു.

Post a Comment

0 Comments