പ്രതിരോധക്കരുത്തായി UAE
യുഎഇ ഇന്ന് തകര്‍ത്തത്:
8 ബാലിസ്റ്റിക് മിസൈലുകള്‍, 4 ക്രൂയിസ് മിസൈലുകൾ, 36 ഡ്രോണുകൾ
ഇന്ന് (മാർച്ച് 31) യുഎഇക്ക് നേരെ വന്ന 8 ബാലിസ്റ്റിക് മിസൈലുകളും 36 ഡ്രോണുകളും 4 ക്രൂയിസ് മിസൈലുകളും യുഎഇ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ യുഎഇയുടെ എയർ ഡിഫൻസ് സംവിധാനങ്ങൾ 433 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂയിസ് മിസൈലുകളും 1,977 ഡ്രോണുകളും പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയ അധികൃതർ അറിയിച്ചു.

Post a Comment
0 Comments