ജാഗ്രതൈ! ഏപ്രിൽ ഫൂള്‍: തമാശകൾ അതിര് വിടരുത്

ജാഗ്രതൈ!
ഏപ്രിൽ ഫൂള്‍: തമാശകൾ അതിര് വിടരുത് 

തെറ്റായ വിവരങ്ങളോ കിംവദന്തികളോ ഓൺലൈനില്‍ പങ്കുവെച്ചാൽ ജയിൽ ശിക്ഷക്ക് കാരണമാവുമെന്ന് ഷാർജ പ്രോസിക്യൂട്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് ജയിൽ ശിക്ഷ, കൂടാതെ കനത്ത പിഴ ലഭിക്കാനും സാധ്യതയുണ്ട്. അതിരു കടന്ന ഏപ്രിൽ ഫൂൾ തമാശകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നത് രാജ്യത്ത് കുറ്റകരമാണ്.

Post a Comment

0 Comments