187 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം, യുഎഇയുടെത് ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോര്‍ട്ട്

ശക്തം UAE പാസ്പോര്‍ട്ട് 

187 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം,  യുഎഇയുടെത് ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്‌പോർട്ടായി, മുന്നില്‍ സിങ്കപ്പൂര്‍ മാത്രമിനി. 

യുഎഇ പാസ്പോര്‍ട്ട് കൂടുതൽ ശക്തമായി. 187 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതിയുണ്ട് യുഎഇ പാസ്പോര്‍ട്ടിന്. ഇതോടെ ലോകത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോര്‍ട്ട് എന്ന ഖ്യാതി യുഎഇ പാസ്പോര്‍ട്ടിന് ലഭിച്ചു. 187 രാജ്യ പ്രവേശനവുമായി യുഎഇ പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്‌പോർട്ടായി.

Post a Comment

0 Comments