ചരിത്രം! ആർട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി

ചരിത്രം! 
ആർട്ടെമിസ് 2 സംഘം  ഭൂമിയിലേക്ക്  തിരിച്ചെത്തി. ചന്ദ്രനുചുറ്റും 10 ദിവസത്തെ യാത്രക്ക് ശേഷം, 'ആർട്ടെമിസ് 2' വിജയകരമായി ഭൂമിയിൽ ഇറങ്ങി. അമേരിക്കക്കാരായ റീഡ്, വൈസ്മാൻ, ക്രിസ്റ്റീന കുക്ക്, വിക്ടർ ഗ്ലോവർ എന്നിവരും കനേഡിയൻ ജെറമി ഹാൻസെനും അടങ്ങുന്ന ദൗത്യസംഘം അമേരിക്കയിലെ സാൻ ഡീഗോ തീരത്തിനടുത്താണ് എത്തിയത്.

Post a Comment

0 Comments