ഹജ്ജിനെത്തുന്നവര്‍ക്ക് മലയാളമുൾപ്പെടെ 42 ഭാഷകളിൽ നിർദേശങ്ങൾ ലഭിക്കും

ഹറമിൽ സ്മാർട്ട് സ്ക്രീനുകൾ  

ഹജ്ജിനെത്തുന്നവര്‍ക്ക് മലയാളമുൾപ്പെടെ 42 ഭാഷകളിൽ നിർദേശങ്ങൾ ലഭിക്കും

ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകർക്ക് ബോധവൽക്കരണവും മാർഗനിർദേശങ്ങളും നൽകുന്നതിനായി മക്കയിലെ മസ്‌ജിദുൽ ഹറാമിൽ സ്മാർട്ട് സ്ക്രീനുകൾ സ്ഥാപിച്ച് ഇരു ഹറം കാര്യാലയം.

മലയാളമുൾപ്പെടെ 42 ഭാഷകളിൽ സേവനം ലഭ്യമാക്കുന്ന ഈ സ്ക്രീനുകൾ ഹറം പള്ളിയുടെ വിവിധ വിപുലീകരണ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്. എളുപ്പത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും വിധമാണ് ഇതിന്റെ പ്രവര്‍ത്തനം.

Post a Comment

0 Comments