ഇറാനിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഇറാനിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 
യുഎഇ പ്രാദേശിക സമയം, ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക്  12:41ന് തെക്കൻ ഇറാനിൽ 5.2 തീവ്രത രേഖപ്പെടുത്തിയ  ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ്  മെറ്റീരിയോളജി അറിയിച്ചു.

Post a Comment

0 Comments