കോഴിക്കോട് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട് ഒരു കുടുംബത്തിലെ 
മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു
കോഴിക്കോട് നാദാപുരത്ത് ആണ് ദാരുണമായ സംഭവം. അരിക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ മറിയം, സഹോദരൻ്റെ മകൾ കെൻസ എന്നിവരാണ് മരിച്ചത്.

Post a Comment

0 Comments