എല്ലാ കണ്ണുകളും ഇസ്‌ലാമാബാദിലേക്ക്: സമാധാന ചർച്ചകൾക്ക് തുടക്കം

എല്ലാ കണ്ണുകളും ഇസ്‌ലാമാബാദിലേക്ക്:
സമാധാന ചർച്ചകൾക്ക് തുടക്കം

യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അടക്കമുള്ള പ്രതിനിധി സംഘവും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘവും ഇസ്‌ലാമാബാദിലെത്തി.ലബനനിലെ വെടിനിർത്തലും ആസ്‌തികൾ വിട്ടുനൽകലും അടക്കം ഇറാൻ വ്യവസ്ഥ ചെയ്യുന്നു എന്നാണ് അറിയുന്നത്.

Post a Comment

0 Comments