റിമോട്ട് കൺട്രോൾ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ്

ജാഗ്രതൈ!
റിമോട്ട് കൺട്രോൾ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഡാറ്റയും പണവും കവരാന്‍  സാധ്യതയുള്ളതിനാൽ അവ ഉപയോഗിക്കരുതെന്ന് അബുദാബി പോലീസ് 

ഫോണുകളിലേക്കും കമ്പ്യൂട്ടറുകളിലേക്കും റിമോട്ട് കൺട്രോൾ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് "ജാഗ്രത പുലർത്തുക" എന്ന കാമ്പെയ്‌നിന്റെ ഭാഗമായി മുന്നറിയിപ്പ് നൽകി. തന്ത്രപ്രധാനമായ ഡാറ്റ ആക്‌സസ് ചെയ്യുന്നതിനും പണം മോഷ്ടിക്കുന്നതിനും തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഒരു പ്രധാന ഉപകരണമായി ഇത് മാറിയിരിക്കുന്നുവെന്ന് അബുദാബി പോലീസ് ഊന്നിപ്പറഞ്ഞു.

Post a Comment

0 Comments