സിറിയയിലെ യുഎഇ എംബസിക്ക് നേരെ നടന്ന അക്രമം: രണ്ട് പേര്‍ പിടിയില്‍

കഴിഞ്ഞ ദിവസം യുഎഇ എംബസി ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ ഉൾപ്പെട്ട രണ്ട് പേരെ ഇന്നലെയാണ് സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയതത്. യുഎഇ എംബസി ആക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിറിയൻ ആഭ്യന്തര മന്ത്രാലയ സുരക്ഷാ യൂണിറ്റുകൾ എംഎസ്., എസ്എ  എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രോട്ടോക്കോളുകൾക്കനുസൃതമായി പ്രതികൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ  ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.

Post a Comment

0 Comments