പാകിസ്താൻ സൈനിക മേധാവി അസം മുനീർ തെഹ്റാനിൽ, ഇറാൻ-യുഎസ് ചർച്ച ഉടൻ നടക്കുമെന്ന് സൂചന

പ്രതീക്ഷയോടെ..

പാകിസ്താൻ സൈനിക മേധാവി അസം മുനീർ തെഹ്റാനിൽ, ഇറാൻ-യുഎസ് ചർച്ച ഉടൻ നടക്കുമെന്ന് സൂചന 

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായുള്ള സമാധാന ചർച്ചകളുടെ ഭാഗമായി പാകിസ്ത‌ാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിലെത്തി. അമേരിക്കയും ഇറാനും തമ്മിൽ പാകിസ്താനിൽ വെച്ച് നടന്ന ചർച്ചകൾ ലക്ഷ്യം കാണാതെ പിരിഞ്ഞെങ്കിലും, വരും ദിവസങ്ങളിൽ ചർച്ചകൾ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ സന്ദർശനം. ചൈനയും ഈ സമാധാന ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments