ആകാശത്തോളം ഉയർന്ന് ചതുര്‍ വര്‍ണ്ണക്കൊടി..
ബുർജ് ഖലീഫക്ക് മുകളിൽ പാറി പറക്കുന്നു, കൂറ്റന്‍ യുഎഇ ദേശീയ പതാക, വീഡിയോ പങ്കുവെച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
പ്രതിസന്ധികളെ രാജ്യം ഒറ്റക്കെട്ടായി നേരിട്ട പശ്ചാത്തലത്തിൽ, ദേശീയ ഐക്യത്തിന്റെ അടയാളമായി വീടുകളിലും സ്‌ഥാപനങ്ങളിലും കെട്ടിടങ്ങളിലും ദേശീയ പതാക ഉയർത്താൻ ഇന്നലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആഹ്വാനം ചെയ്തിരുന്നു.

Post a Comment
0 Comments