പൂര്‍വ്വ സ്ഥിതിയിലേക്ക്! ഷാർജയിലും നഴ്‌സറികൾ നാളെ മുതൽ തുറക്കുന്നു

പൂര്‍വ്വ സ്ഥിതിയിലേക്ക്! 
ഷാർജയിലും നഴ്‌സറികൾ നാളെ മുതൽ  തുറക്കുന്നു. ദുബൈക്ക് പിന്നാലെ ഷാർജയും നഴ്‌സറികൾ തുറക്കുന്ന തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 16, നാളെ മുതൽ നഴ്സറികള്‍ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. യുഎഇ എഡ്യൂക്കേഷൻ, ഹ്യൂമൻ ഡെവലപ്മെന്റ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് കൗൺസിലിന്റെ തീരുമാനപ്രകാരമാണ് ഈ നടപടി.

Post a Comment

0 Comments