തമിഴകം തിളയ്ക്കുന്നു! കറുപ്പണിഞ്ഞ് സ്റ്റാലിന്‍, ബില്ലിന്റെ കോപ്പി കത്തിച്ചു, മണ്ഡല പുനർനിർണയം 'ബിജെപി തീകൊണ്ടു കളിക്കുകയാണ്, അനന്തര ഫലം നേരിടേണ്ടി വരും': ഡിഎംകെ

തമിഴകം തിളയ്ക്കുന്നു! കറുപ്പണിഞ്ഞ് സ്റ്റാലിന്‍, ബില്ലിന്റെ കോപ്പി കത്തിച്ചു, മണ്ഡല പുനർനിർണയം 'ബിജെപി തീകൊണ്ടു കളിക്കുകയാണ്, അനന്തര ഫലം നേരിടേണ്ടി വരും': ഡിഎംകെ 

കേന്ദ്ര സർക്കാരിൻ്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ നേരിട്ട് പ്രക്ഷോഭ നേതൃത്വം ഏറ്റെടുത്തു. ഡിഎംകെ പ്രവർത്തകർ കറുത്ത വസ്ത്രമണിഞ്ഞും കരിങ്കൊടി ഉയർത്തിയുമാണ് പ്രതിഷേധിച്ചത്. സമരത്തിൻ്റെ ഭാഗമായി മണ്ഡല പുനർനിർണയ ബില്ലിൻ്റെ പകർപ്പ് സ്റ്റാലിൻ പരസ്യമായി കത്തിച്ചു.

Post a Comment

0 Comments