നിതിൻ രാജിന്റെ മരണത്തിൽ നടപടി: ഡെന്റൽ കോളേജിലെ എച്ച്ഒഡി എംകെ റാം പുറത്ത്

നിതിൻ രാജിന്റെ മരണത്തിൽ നടപടി: ഡെന്റൽ കോളേജിലെ എച്ച്ഒഡി എംകെ റാം പുറത്ത്. 

കണ്ണൂര്‍ അഞ്ചരക്കണ്ടി കോളേജ് ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നടപടി; അധ്യാപകൻ ഡോ. എംകെ റാമിനെ പുറത്താക്കി മാനേജ്‌മെൻ്. പ്രതിയായ ഡോ. റാം ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.

Post a Comment

0 Comments