നാളെ റാസൽഖൈമ ബസുകളിൽ സൗജന്യ യാത്ര. ലോക പൊതുഗതാഗത ദിനാചരണത്തിൻ്റെ ഭാഗമായി ഏപ്രിൽ 17ന് റാസൽഖൈമയിൽ പൊതുഗതാഗത ബസുകളിൽ സൗജന്യ യാത്രയൊരുക്കി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (RAKTA). എമിറേറ്റിലുടനീളമുള്ള ആഭ്യന്തര സിറ്റി ബസുകളിലാണ് ഈ ദിവസത്തിൽ യാത്രക്കാർക്ക് സൗജന്യ സേവനം ലഭ്യമാകുക.
Post a Comment
0 Comments