പുറത്ത് വിട്ടു പോസ്റ്റൽ ബാലറ്റ് കണക്ക് തെറ്റ്: തെര.കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാർ ജീവനക്കാരുടെ സംഘടന
തെര.കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാർ ജീവനക്കാരുടെ സംഘടന
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരാരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടന. പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് തെറ്റാണെന്നും 20,145 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ആരോപിച്ചു.

Post a Comment
0 Comments