സമാധാന ചർച്ച: പ്രതിനിധികളെ അയക്കില്ലെന്ന് ഇറാൻ
അമേരിക്ക - ഇറാൻ സമാധാന ചർച്ചകൾക്ക് തിരിച്ചടി. ചര്‍ച്ചയിലേക്ക് പ്രതിനിധികളെ അയക്കില്ലെന്ന് ഇറാൻ. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചരത്തിനിടെ ഇസ്ലാമാബാദിൽ നടക്കാനിരുന്ന രണ്ടാം വട്ട സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. ചർച്ചകൾക്കായി തങ്ങളുടെ പ്രതിനിധികളെ അയക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നാണ് ഇറാൻ്റെ നിലപാട്.

Post a Comment
0 Comments