ബഹ്റൈൻ രാജാവ് യുഎഇ പ്രസിഡന്റ് കൂടിക്കാഴ്ച്ച
ബഹ്റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫയും യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്‌ച നടത്തി. ബഹ്റൈനിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്‌ച. മിഡിൽ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ ചർച്ചയായി.

Post a Comment
0 Comments