പോളിങ്: പുതിയ കണക്ക് വന്നു, ഇനിയും മാറ്റം വരുമെന്ന് കമ്മീഷന്‍
കണക്ക് പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. സർവീസ് വോട്ടുകൾ ചേർക്കാത്ത കണക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു. ഖേൽക്കർ പുറത്തുവിട്ടത്. സർവീസ് വോട്ടുകൾ ചേരുന്നതോടെ അന്തിമ കണക്ക് വീണ്ടും മാറും. പോസ്റ്റൽ വോട്ടിൻ്റെ എണ്ണം സമാഹരിക്കാൻ മൂന്നു ദിവസം എടുത്തുവെന്നും വോട്ടുശതമാനം പ്രസിദ്ധീകരിക്കുന്നതിന് കാലതാമസം ഉണ്ടായിട്ടില്ലെന്നും ഖേൽക്കർ അറിയിച്ചു.

Post a Comment
0 Comments