വീണ്ടും ഹോർമുസ് കുരുക്ക്!
ഇറാൻ ഹോർമുസ് അടച്ചു
[] യുഎസ്-ഇറാൻ
വെടിനിർത്തൽ ചർച്ച ശനിയാഴ്ചയിലേക്ക് മാറ്റി
[] ലബനനിൽ ഇസ്രായേലിന്റെ ക്രൂര ആക്രമം, ഇറാൻ ഹോർമുസ് അടച്ചു. പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം. ലബനനിലെ നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ, ലോകത്തിന്റെ എണ്ണക്കണ്ണിയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടി ഇറാൻ. ഇതോടെ മാസങ്ങളായി നടന്നുവന്ന വെടിനിർത്തൽ ചർച്ചകൾ പൂർണ്ണമായും പരാജയത്തിലേക്ക് എന്ന ആശങ്ക വ്യാപകമായി. ഹോർമുസ് അടച്ചതോടെ ലോകത്തെ എണ്ണ വിതരണം തടസ്സപ്പെടുമെന്നും ഇന്ധനവില കുതിച്ചുയരുമെന്നുമാണ് സാമ്പത്തിക വിദഗ്‌ധരുടെ മുന്നറിയിപ്പ്.
[] യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ച ശനിയാഴ്ചയിലേക്ക് മാറ്റി. നേരത്തെ വെള്ളിയാഴ്ച നടക്കുമെന്നായിരുന്നു അറിയിച്ചത്. അമേരിക്കൻ വൈസ്പ്രസിഡൻ്റ് ജെഡി വാൻസ് പാകിസ്ഥാനിലെത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

Post a Comment
0 Comments