ജിദ്ദയിൽ ഇന്ന് അസാധാരണ GCC ഉച്ചകോടി: മേഖലയിലെ വെല്ലുവിളികൾ ചർച്ചയാകും
സൗദി ജിദ്ദയിൽ ഇന്ന് അസാധാരണ ഗൾഫ് ഉച്ചകോടി നടക്കുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിലാണ് ഗൾഫ് രാജ്യങ്ങളുടെ ഈ നിർണായക കൂടിക്കാഴ്‌ച നടക്കുന്നത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹും യുഎഇയില്‍ നിന്ന് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ഉൾപ്പെടെയുള്ള പ്രമുഖ ഗൾഫ് നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇതിനോടകം ജിദ്ദയിൽ എത്തിക്കഴിഞ്ഞു.

Post a Comment
0 Comments