യുഎഇ ഇന്നലെ തകർത്തത്: 12 ബാലിസ്റ്റിക് മിസൈലുകൾ, 3 ക്രൂയിസ് മിസൈലുകൾ, 4 ഡ്രോണുകൾ
3 ക്രൂയിസ് മിസൈലുകൾ, 4 ഡ്രോണുകൾ
[] പരിക്കേറ്റ ഇന്ത്യക്കാർക്ക് ആവശ്യമായ ചികിത്സ സഹായം ഉറപ്പാക്കുന്നുണ്ടെന്ന് അബൂദബി ഇന്ത്യൻ എംബസി
[] യുഎഇ ഇന്നലെ (മെയ് 4) 12 ബാലിസ്റ്റിക് മിസൈലുകളും, 3 ക്രൂയിസ് മിസൈലുകളും, 4 ഡ്രോണുകളും തകർത്തു.
[] മിസൈൽ ആക്രമണത്തെ തുടർന്ന് ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാർക്ക് ആവശ്യമായ ചികിത്സ സഹായങ്ങൾ ഉറപ്പാക്കുന്നുണ്ടെന്ന് അബൂദബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയുടെ മേൽനോട്ടത്തിൽ ആശുപത്രികളിൽ ചികിത്സ പുരോഗമിക്കുകയാണെന്നും, അവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി

Post a Comment
0 Comments