യുഎഇയിൽ 16 ഇന്ത്യൻ വിസ, പാസ്പോര്‍ട്ട് കേന്ദ്രം ആരംഭിക്കാൻ അൽഹിന്ദ് ഗ്രൂപ്പ്
യുഎഇയിൽ 16 ഇന്ത്യൻ വിസ, കോൺസുലാർ സേവന കേന്ദ്രങ്ങൾ ആരംഭിക്കാൻ അൽഹിന്ദ് ഗ്രൂപ്പ്. ഏഴ് എമിറേറ്റുകളിലുമായുള്ള സേവനം ജൂലൈ ഒന്ന് മുതലാണ് ലഭ്യമാകുക. മെയ് 19-ന് രാജ്യത്തെ ഇന്ത്യൻ മിഷനുകളുമായി ഒപ്പുവച്ച സുപ്രധാന കരാർ പ്രകാരമാണ് നടപടി. ഇന്ത്യൻ പൗരന്മാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ (സിപിവി) സേവനങ്ങൾ നൽകാനായാണ് അൽഹിന്ദ് ഗ്രൂപ്പ് കരാറിൽ ഒപ്പുവച്ചിരിക്കുന്നത്.

Post a Comment
0 Comments