ദുബൈയിൽ വാഹനപകടം: ഒരു മരണം, 19 പേർക്ക് പരിക്ക്

ദുബൈയിൽ തൊഴിലാളികളുമായി സഞ്ചരിച്ച ബസിനു പിന്നിൽ ട്രക്ക് ഇടിച്ച് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു, 19 പേർക്ക് പരിക്കേറ്റു. ബസ് സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൻ്റെ മധ്യത്തിൽ നിർത്തിയതിന് പിന്നാലെ ട്രക്ക് ഇടിക്കുകയായിരുന്നു. ശൈഖ് സായിദ് ബിൻ ഹംദാൻ ബ്രിഡ്‌ജിന് സമീപമാണ് അപകടം നടന്നത്.

Post a Comment

0 Comments