ദുബെയിലെ ആദ്യ 'സ്മാര്‍ട്ട്' ബസ് സ്റ്റേഷൻ മോൾ ഓഫ് ദി എമിറേറ്റ്സിൽ, സേവനം 24 മണിക്കൂറും വിരൽത്തുമ്പിൽ
ദുബെയിലെ ആദ്യ 'സ്മാര്‍ട്ട്' ബസ് സ്റ്റേഷൻ മോൾ ഓഫ് ദി എമിറേറ്റ്സിൽ, സേവനം 24 മണിക്കൂറും വിരൽത്തുമ്പിൽ
പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. നഗരത്തിലെ ആദ്യ അത്യാധുനിക 'സ്മാർട്ട് ബസ് സ്റ്റേഷൻ' മോൾ ഓഫ് ദി എമിറേറ്റ്സിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ആധുനിക സാങ്കേതികവിദ്യയും സുസ്ഥിരമായ രൂപകൽപ്പനയും കോർത്തിണക്കിയാണ് ഈ സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും 24 മണിക്കൂറും ലഭ്യമാകുന്ന ഇൻ്ററാക്റ്റീവ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഇവിടെയുണ്ട്.

Post a Comment
0 Comments