ലെബനനിൽ ഓരോ 24 മണിക്കൂറിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന കുട്ടികളുടെ എണ്ണം കുത്തനെ വർദ്ധിക്കുന്നതായി യൂണിസെഫ്
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രായേൽ ആയുധ വര്‍ഷം തുടരുന്നു. ലെബനനിൽ പരക്കെ ഇസ്രായേല്‍ അക്രമം. രാജ്യത്ത് ഉടനീളം ആക്രമണം വ്യാപിച്ചതോടെ, കഴിഞ്ഞ ആഴ്ച മാത്രം ലെബനനിൽ ഓരോ 24 മണിക്കൂറിലും ശരാശരി പതിനൊന്ന് കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎന്നിന്റെ കുട്ടികളുടെ ഏജൻസി വെളിപ്പെടുത്തി. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച വിവരം പുറപ്പെടുവിച്ചത്.

Post a Comment
0 Comments