കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി, ഹാജിമാര്‍ മക്ക വിട്ട് തുടങ്ങി

 കൊടും ചൂടിലും, മധ്യപൂർവദേശമാകെ യുദ്ധത്തിന്റെ നിഴലിലും കഴിയവെ വിജയമായി ഹജ്ജ് സീസണ്‍ സമാപനത്തിലേക്ക്. തീർത്ഥാടനം പൂർത്തിയാക്കിയ ആയിരക്കണക്കിന് വിശ്വാസികള്‍ വെള്ളിയാഴ്ച പുണ്യനഗരമായ മക്കയിൽ നിന്ന് മടങ്ങാൻ തുടങ്ങി. ഗൾഫ്, മറ്റു അറബ് രാജ്യങ്ങളില്‍ നിന്നുമെത്തിയ ഹാജിമാരാണ് ഇന്ന് ഉച്ചയോടെ മടക്ക യാത്ര ആരംഭിച്ചത്.

Post a Comment

0 Comments