വാണിജ്യ പാചകവാതക സിലിണ്ടർ വില വർധിപ്പിച്ചു; കൂട്ടിയത് 993 രൂപ

വാണിജ്യ പാചകവാതക സിലിണ്ടർ വില വർധിപ്പിച്ചു; കൂട്ടിയത് 993 രൂപ.ഗാർഹിക സിലിണ്ടറിന്റെ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണയാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചത്. മാർച്ചിൽ 144 രൂപയുടെ വർധനയുണ്ടായപ്പോൾ ഏപ്രിൽ ഒന്നിന് 200 രൂപയുടെ വർധനയുണ്ടായി. ഇതോടെ 19 Kg സിലിണ്ടറിന് 3071 രൂപയായി വില.

Post a Comment

0 Comments