ഭൂരിപക്ഷത്തില്‍ റെക്കോർഡ് കുറിച്ച് പികെ കുഞ്ഞാലിക്കുട്ടി
പതിവ് പോലെ പുതിയ റെക്കോർഡ് കുറിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്നുമായാണ് മലപ്പുറം മണ്ഡലത്തിൽ അദ്ദേഹം മഹാവിജയം നേടിയത്. ആദ്യ റൗണ്ട് മുതൽ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയുടെ ഉജ്ജ്വല മുന്നേറ്റമാണ് ദൃശ്യമായത്. പികെ കുഞ്ഞാലിക്കുട്ടിയുടെത് റെക്കോർഡ് ഭൂരിപക്ഷം 85,074.

Post a Comment
0 Comments