ഭരണ വിരുദ്ധ സുനാമിയില്‍ മൂക്കും കുത്തി വീണത് 13 മന്ത്രിമാര്‍

ആഞ്ഞടിച്ച ഭരണ വിരുദ്ധ സുനാമിയില്‍ മൂക്കും കുത്തി വീണത് പിണറായി വിജയന്‍ മന്ത്രിസഭയിലെ 13 മന്ത്രിമാര്‍. സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിമാര്‍ അടക്കം പരാജയപ്പെട്ടു. തോറ്റ മന്ത്രിമാർ ഇവരാണ്: കെബി ഗണേഷ് കുമാർ, വി ശിവൻകുട്ടി, വീണ ജോർജ്, ജെ ചിഞ്ചുറാണി, വിഎൻ വാസവൻ, റോഷി അഗസ്റ്റിൻ, പി രാജീവ്, ആർ ബിന്ദു, വി അബ്ദുറഹിമാൻ, എകെ ശശീന്ദ്രൻ, ഒആർ കേളു, കടന്നപ്പള്ളി രാമചന്ദ്രൻ, എംബി രാജേഷ്.

Post a Comment

0 Comments