തമിഴ്‌നാട്ടിൽ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച് മുസ്‌ലിംലീഗ്
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിയിൽ കോണി ചിഹ്നത്തിൽ മത്സരിച്ച മത്സരിച്ച രണ്ട് മുസ്ലിംലീഗ് സ്ഥാനാർത്ഥികളും വിജയിച്ചു. വാണിയമ്പാടിയിൽ എസ്എസ്ബി സെയ്‌ത് ഫാറൂഖും പാപനാശത്ത് എഎം ഷാജഹാനുമാണ് വിജയിച്ചത്.

Post a Comment
0 Comments