പന്തല്‍ ഒരുങ്ങുന്നു, പാണ്ടിക്കാട് നാളെ യുഡിഎഫ് വിജയാഘോഷം
യുഡിഎഫ് വിജയാഘോഷം. 5000 പേർക്കുള്ള ചിക്കൻ ബിരിയാണി, ഗാനമേള, കരിമരുന്ന് പ്രകടനം; തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ മലപ്പുറം പാണ്ടിക്കാട് ആഘോഷത്തിനായി വലിയ പന്തൽ സജ്ജീകരിച്ച് യുഡിഎഫ് പ്രവർത്തകർ. നാളെ 5000 പേർക്കുള്ള ബിരിയാണിയാണ് പന്തലിൽ തയാറാക്കുന്നത്. ഗാനമേള അടക്കമുള്ള മറ്റ് ആഘോഷങ്ങളും, യുവാക്കളുടെ വിവിധ പ്രകടനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എസ്ട്ടിയു നേതാവ് അഡ്വ. എം റഹ്‌മതുള്ളയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

Post a Comment
0 Comments